Post Category
ഫാര്‍മസിസ്റ്റ് ഒഴിവ്
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഫാര്‍മിസിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും എന്‍.സി.പി/സി.സി.പി പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 21ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9446185701.
(പിഎന്‍പി 1492/18)
date
- Log in to post comments