Skip to main content

ബാലവേല വിരുദ്ധദിനം

    ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും തൊഴില്‍ വകുപ്പിന്‍റെയും ചൈല്‍ഡ് ലൈന്‍റെയും സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ബാലവേല വിരുദ്ധദിനം ഇന്ന് (12) ആചരിക്കും. രാവിലെ 11ന് പത്തനംതിട്ട ഹോളി ഏഞ്ചല്‍സ് സ്കൂളില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ദിനാചരണം ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ സൗദാമിനി, ചൈല്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് റജി മാത്യു  തുടങ്ങിയവര്‍ പങ്കെടുക്കും. 
                                           (പിഎന്‍പി 1496/18)

date