Skip to main content

അധ്യാപക ഒഴിവ്

ആലപ്പുഴ: ചെങ്ങന്നൂർ അങ്ങാടിയ്ക്കൽ എസ്.സി.ആർ.വി ടി.ടി.ഐയിൽ ടി.എസ്.എ (കണക്ക്) അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാർഥികൾ  അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 13ന് രാവിലെ 11ന്  സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദവും എം.എഡും. കൂടുതൽ വിവരത്തിന്  ഫോൺ: 04792302206. 

 

(പി.എൻ.എ. 1260/2018)

date