Skip to main content

കളമശേരി ഗവ:വനിത ഐടിഐ അഡ്മിഷന്‍

 

 

കൊച്ചി: കളമശേരി ഗവ:വനിത ഐടിഐ യിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍  ആറ് ട്രേഡുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാണ് സ്വീകരിക്കുന്നത് itiadmissions.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

date