Skip to main content

തിരഞ്ഞെടുത്തു

 

 

എറണാകുളം: കേരള റൂറൽ എംപ്ലോയ്മെൻറ് ആൻറ് വെൽഫെയർ സൊസൈറ്റിയുടെ ജനറൽ കൗൺസിലിലേക്ക് ജില്ലയിൽ നിന്നും നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി.കുഞ്ഞ്,  മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് വി.ജെ എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ എറണാകുളം പഞ്ചായത്ത്  ഡപ്യൂട്ടി ഡയറക്ടർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.

date