Skip to main content

അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ - ഗാഡ്ജറ്റ് ടെക്നോളജീസ്, ഡി സി എ, അക്കൗണ്ടിംഗ്, ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 9072592401.

date