Skip to main content

വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ഏലപ്പാറ ഗവ. ഐ.ട.ഐയില്‍ പ്ലംബര്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. അപേക്ഷ ഓണ്‍ലൈനായി https://www.itiadmissions.kerala.gov.in  എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 20 വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9446361734, 9946010769, 9605714012 
 

date