Skip to main content

ജീവനി സൈക്കോളജി അപ്രന്റീസ് ഒഴിവ്

  കാസര്‍കോട്  ഗവ. ആര്‍ട്സ്  ആന്റ് സയന്‍സ്് കോളേജില്‍ ജീവനി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 22 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണിയ യോഗ്യതയാണ്. ഫോണ്‍: 04994256027

date