Skip to main content

ഐ.ടി.ഐപ്രവേശനം: അപേക്ഷാ തീയതി നീട്ടി

കാസര്‍കോട് ഗവ.ഐ.ടി.ഐ പ്രവേശനത്തിന്   അപേക്ഷിക്കാനുള്ള  അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി.  https://www.itiadmissions.kerala.gov.in  എന്ന പോര്‍ട്ടല്‍ വഴിയും www.itikasaragod.kerala.gov.indet.kerala.gov.in എന്ന വെബ്‌സെറ്റിലുള്ള ലിങ്കിലൂടെയും അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍  ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌കില്‍  ലഭ്യമാണ്. ഫോണ്‍: 9447738344, 9605929432, 9447813009.

date