Skip to main content

തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

കാസര്‍കോട് കേന്ദ്ര തോട്ട വിള ഗവേഷണ  കേന്ദ്രത്തില്‍  ചാവക്കാടന്‍ ഓറഞ്ച് കുറിയ ഇനം ഉള്‍പ്പടെ കുറിയ ഇനത്തില്‍പ്പെട്ട  തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ളവര്‍  സെപറ്റംബര്‍ 21, 23 തീയതികളില്‍ സ്ഥാപനത്തില്‍ നിന്ന് വാങ്ങണം. തൈ ഒന്നിന് 210 രൂപയാണ് വില.
 

date