Post Category
ഗ്രാമവ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സബ്സിഡി
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി), എന്‍റെ ഗ്രാമം പദ്ധതികളില്‍ ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ ഗ്രാമ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ പാലക്കാട് വെസ്റ്റ്ഫോട്ട് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ബാങ്ക് വായ്പ ലഭ്യമാകുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 40 ശതമാനം വരെ സബ്സിഡി ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491-2534392
date
- Log in to post comments