Skip to main content

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 

അട്ടപ്പാടി ബ്ലോക്കിലെ അങ്കനവാടിയുള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഇന്ന് (ജൂണ്‍ 13) അവധി പ്രഖ്യാപിച്ചു. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.

date