Post Category
ഖാദിക്ക് 30 ശതമാനം റിബേറ്റ്
റംസാന്‍ പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജൂണ്‍ 16 വരെ ഖാദി കോട്ടണ്‍-സില്‍ക്ക്-സ്പണ്‍ സില്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്കും ഖാദി-സില്‍ക്ക് റെഡി മെയ്ഡ് വസ്ത്രങ്ങള്‍ക്കും മൊത്തം 30 ശതമാനം റിബേറ്റ് അനുവദിച്ചു. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലും ബോര്‍ഡിന്റെയോ കേന്ദ്ര ഖാദി കമ്മീഷന്റെയോ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വില്പന കേന്ദ്രങ്ങളിലും ഈ അനുകൂല്യം ലഭ്യമാകും.
പി.എന്‍.എക്‌സ്.2358/18
date
- Log in to post comments