Skip to main content

കൂടിക്കാഴ്ച്ച

മീനങ്ങാടി ഗവ : കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ട്രേറില്‍ പ്രാക്ടീസ് കോഴ്‌സിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മെറിറ്റ് ലിസ്റ്റിലും സംവരണവിഭാഗത്തിലും ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 24 നും വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെത് സെപ്റ്റംബര്‍ 25 നും നടക്കും. വിശദ വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്.

date