Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി  ഉദ്ഘാടനം  സെപ്റ്റംബര്‍ 24 ന്  രാവിലെ 9.30 ന്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. ഒ.ആര്‍. കേളു. എം.എല്‍.എ   വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡണ്ട് എ. കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date