Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള എഴുപത്തിഏഴ് ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരില്‍ നിന്ന് ക്വട്ടേഷനുകള്‍  ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 20 ന് 3 വരെ സ്വീകരിക്കും .അന്നേ  ദിവസം  വൈകീട്ട് 4 ന് തുറക്കും. വിശദ വിവരങ്ങള്‍ക്ക് ജില്ലാ കോടതി ഓഫീസില്‍ നിന്നോ 04936 - 202277 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം .
 

date