Skip to main content

പരീക്ഷകൾ മാറ്റി

സെപ്റ്റംബർ 27 നു നടത്താനിരുന്ന ഫുഡ് ക്രാഫ്റ്റ് കോഴ്‌സ് പരീക്ഷകൾ 30 ലേക്ക് മാറ്റിയതായി സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചു. സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കില്ല.
പി.എൻ.എക്‌സ്. 3466/2021

date