Skip to main content

ഓർഫനേജ് കൺട്രോൾ ബോർഡിൽ തിരഞ്ഞെടുത്തു

കേരള നിയമസഭാംഗങ്ങളിൽ നിന്നും പി ടി എ റഹീം, വി ആർ സുനിൽ കുമാർ, കുറുക്കോളി മൊയ്തീൻ എന്നിവർ ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് തിരഞ്ഞെടുത്തതായി നിയമസഭ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്. 3468/2021

date