Skip to main content

ധനസഹായം 30നകം കൈപ്പറ്റണം

തിരുവനന്തപുരം ജില്ലയിൽ അടഞ്ഞു കിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് 2021 ഓണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച ധനസഹായം കൈപ്പറ്റിയിട്ടില്ലാത്ത തൊഴിലാളികൾ കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വം തെളിയിക്കുന്ന കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ സഹിതം ബന്ധപ്പെട്ട എക്‌സൈസ് സർക്കിൾ ഓഫീസിൽ നിന്ന് 30 നകം കൈപ്പറ്റണം.
പി.എൻ.എക്‌സ്. 3469/2021

date