Skip to main content

നറുക്കെടുപ്പ് മാറ്റി

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 27 ന് ഭാരത ബന്ദ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ അന്ന് നറുക്കെടുക്കേണ്ട വിൻ വിൻ W635 ഭാഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ 3 ന് ഉച്ച കഴിഞ്ഞു 3 മണിക്ക് നടക്കുമെന്ന് ലോട്ടറി ഡയറക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
പി.എൻ.എക്‌സ്. 3476/2021

date