Post Category
ഫീസ് സ്വീകരിക്കുവാന്‍ പാടില്ല
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും സ്ഥാപന മേധാവി നിര്‍ബന്ധിത ഫീസ് സ്വീകരിക്കുവാന്‍ പാടില്ലെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments