Post Category
കണ്ടെത്തി
മാത്തൂര്‍ മൂലോട് വടക്കേക്കാട് ഇടുമ്പന്റെ മകന് സന്തോഷ് കുമാറിനെ കണ്ടെത്തിയതായി കോട്ടായി പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 2021 മെയ് 10 മുതല്‍ ഇയാളെ കാണാതായതായി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി കണ്ടെത്തിയതായും കേസില്‍ തുടര്‍ നടപടി ആവശ്യമില്ലെന്നും കോട്ടായി പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
date
- Log in to post comments