ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ഒക്ടോബർ 05) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. കുനിശ്ശേരി - കുടുംബാരോഗ്യ കേന്ദ്രം
2. തച്ചമ്പാറ - എൻ.എസ്.എസ് ഹാൾ
3. മുണ്ടൂർ - ബസ് സ്റ്റാൻഡ്
4. കിഴക്കഞ്ചേരി - കുണ്ടുകാട് ബഡ്സ് സ്കൂൾ
5. ചെർപ്പുളശ്ശേരി - ശങ്കർ ആശുപത്രി
6. കുലുക്കല്ലൂർ - എ.യു.പി എസ് മുളയങ്കാവ്
7. തൃത്താല - ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 04 വരെ 1596200 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 04 വരെ 1596200 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 299593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 04 ന് 552 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 04) ടെസ്റ്റ് പോസിറ്റിവിറ്റി 12.23 ശതമാനമാണ്.
ഇന്ന് (ഒക്ടോബർ 04) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങൾ
1. ഷൊർണൂർ - ബി ഇ എം എൽ പി സ്കൂൾ
2. കൊല്ലംകോട് - പി കെ ഡി യു പി സ്കൂൾ
3. കോങ്ങാട് - ഗവ. യു പി സ്കൂൾ
4. അഗളി - ഐ എച്ച് ആർ ഡി കോളേജ്
5. പെരിങ്ങോട്ടുകുറിശ്ശി - കുടുംബാരോഗ്യ കേന്ദ്രം
6. ഒലപ്പതി - സൊറപ്പാറ ക്രൈസ്റ്റ് ദ കിംഗ് പബ്ലിക് സ്കൂൾ
7. നാഗലശ്ശേരി - കൂറ്റനാട് സംഗമം ഓഡിറ്റോറിയം
- Log in to post comments