Post Category
പുനര്‍ ലേലം
ജില്ലാ വ്യവസായ കേന്ദ്രത്തിലെ KL-01-M-9209 1997 മോഡല്‍ ടാറ്റ സുമോ ഒക്ടോബര്‍ 21ന് ഉച്ചക്ക് രണ്ടിന് ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ പുനര്‍ലേലം മുഖേന വില്‍ക്കും. ക്വട്ടേഷന്‍ ഒക്ടോബര്‍ 20ന് രാവിലെ 11നകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്, മലപ്പുറം എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ തപാല്‍ മാര്‍ഗമോ അയക്കണം.
date
- Log in to post comments