Post Category
ഹോസ്പിറ്റല്‍ അറ്റന്റര്‍
മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്കാലിക ഹോസ്പിറ്റല്‍ അറ്റന്റര്‍(ക്ലീനിങ് സ്റ്റാഫ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ് യോഗ്യതയുള്ള 56 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 450 രൂപയാണ് വേതനം. മലപ്പുറം നഗരസഭ പരിധിയിലുള്ളവര്‍ക്കും പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 10.30ന് നടക്കും. ഫോണ്‍: 0483 2734866.
date
- Log in to post comments