Skip to main content

അതിഥി അധ്യാപകരെ നിയമിക്കുന്നു

ചേലക്കര ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 2021-22 അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ് അധ്യാപക കൂടിക്കാഴ്ച്ച ഒക്ടോബര്‍ 7നും ഇംഗ്ലീഷ് അധ്യാപക കൂടിക്കാഴ്ച്ച 8 നും നടക്കും. ചേലക്കര ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാളുടെ ചേംബറില്‍ രാവിലെ 10.30 നാണ് കൂടിക്കാഴ്ച. ഫോണ്‍: 04884 253090

 

date