Skip to main content

ജനകീയ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

അഴീക്കോട് മത്സ്യഭവന് കീഴില്‍ വിശാല കാര്‍പ്പ് മത്സ്യകൃഷി, അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യകൃഷി, റീ സര്‍ക്യുലാറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം-100m3  എന്നീ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 13ന് മുന്‍പായി അഴീക്കോട് മത്സ്യഭവനില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ ബന്ധപ്പെടാമെന്ന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.പെരിഞ്ഞനം, മതിലകം - രേഷ്മ -9633069088, ശ്രീനാരായണപുരം- രജിത - 9895308459, കൊടുങ്ങല്ലൂര്‍ നഗരസഭ - ശ്രുതി - 9746846492, എടവിലങ്, എറിയാട് - സോധിക - 8086389683

 

date