Post Category Palakkad മംഗലംഡാം സ്പില്‍വെ ഷട്ടറുകള്‍ തുറന്നു Sat, 06/16/2018 - 11:17 / 0 Comments മംഗലം ഡാം സ്പില്‍വെ ഷട്ടറുകള്‍ തുറന്നതിനാല്‍ സമീപ പ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. date 14-06-2018 Log in to post comments