Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 18 ന്

 

    തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ (2018-19) ആവശ്യമായ ഭേദഗതി വരുത്തി സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി ജൂണ്‍ 16 നകം അന്തിമ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം.  പദ്ധതി ഭേദഗതിക്കുളള അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ജൂണ്‍ 18 ഉച്ചയ്ക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date