Skip to main content

ഹിയറിംഗ് 21ന് 

കോട്ടയം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മിഷന്റെ മേഖലാ ഹിയറിംഗ് ഒക്ടോബർ 21 ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള മുന്നാക്ക വിഭാഗ സംഘടനകൾക്കും വ്യക്തികൾക്കും ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാം. ഫോൺ: 0471 2325573.

date