Skip to main content

കൺട്രോൾ റൂം നമ്പരുകൾ

കോട്ടയം: ശക്തമായ മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ-താലൂക്ക്-തദ്ദേശസ്വയംഭരണസ്ഥാപന തല കൺട്രോൾ റൂമുകൾ തുറന്നു. 

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331. 

date