Skip to main content

സീറ്റൊഴിവ്

 

 കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന മൂന്നു മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സില്‍ സീറ്റൊഴിവ്. ഒരു ലിഫ്റ്റ് പൂര്‍ണമായും ഫിറ്റ് ചെയ്യാന്‍ പഠിപ്പിക്കുന്നതിനോടൊപ്പം കോഴ്‌സിന് ശേഷം സ്‌റ്റൈപെന്റോടെ ഹൈദരാബാദില്‍ ആറ് മാസത്തെ ഓണ്‍ ജോബ് ട്രൈനിംഗും നല്‍കും. 18 വയസ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061899611

date