Skip to main content

അറിയിപ്പ്

 

മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഡിവിഷന്റെ അധികാരപരിധിയില്‍ വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന് ക്ഷേത്രങ്ങളിലെ 2016, 2017, 2018 വര്‍ഷങ്ങളിലെ വരവ് ചെലവ് സ്റ്റേറ്റ്‌മെന്റ് ശമ്പള പരിഷ്‌ക്കരണത്തിനുള്ള അപേക്ഷ, ഫിക്‌സേഷന്‍ സ്റ്റേറ്റ്‌മെന്റ്, സത്യപ്രസ്താവന എന്നിവ അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date