Skip to main content

16 വരെ മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 13 ന് ഓറഞ്ച് അലര്‍ട്ടും 14 മുതല്‍ 16 വരെ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഒക്ടോബര്‍ 15 വരെ കേരള- ലക്ഷദ്വീപ്  തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 55  കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍  മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

date