Post Category
യുവജന കമ്മീഷന് ജില്ലാ അദാലത്ത് ഇന്ന്
കേരള സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (13) രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാം.
date
- Log in to post comments