Skip to main content

മരങ്ങള്‍ ലേലം ചെയ്യും

പൊതുമരാമത്ത് വകുപ്പ് മുട്ടം നിരത്തുവിഭാഗത്തിന്റെ കീഴില്‍ പഴയ മറ്റം കുരിശുപള്ളിക്കു സമീപം നില്‍ക്കുന്ന മഴമരം, വിറക്, മുട്ടം - കരിങ്കുന്നം റോഡില്‍ ഒറ്റല്ലൂര്‍ പാലത്തിനരികിലുള്ള തേരകം,വിറക്, ലൂണാര്‍ ഔട്ട് ലെറ്റിന് സമീപം നില്‍ക്കുന്ന സ്പതോഡിയം, വിറക്, തൊടുപുഴ- പുളിയന്‍ മല റോഡില്‍ അറക്കുളം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കളപ്പുര സിറ്റി ഭാഗത്ത് നില്‍ക്കുന്ന മണിമരുത് (വിറക്), ഇതേ റോഡില്‍ കുളമാവ് ബസ് സ്റ്റാന്‍ഡിനു സമീപം നില്‍ക്കുന്ന മഴമരം, ഇതേ റോഡില്‍ ചെയിനേജ് 20/100 ല്‍ തേക്ക് മരങ്ങള്‍, ഇതേ റോഡില്‍ ഉറവപ്പാറ ഭാഗത്ത് മഴമരം, വിറക്, പുനലൂര്‍- മുവാറ്റുപുഴ റോഡില്‍ കൊല്ലി വളവ്,  കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പിഡബ്ല്യൂഡി റോഡ് പുറമ്പോക്കില്‍ നില്‍്ക്കുന്ന ആല്‍മരം, ബദാം മരം എന്നിവ ഒക്‌ടോബര്‍ 18 ന്  യഥാക്രമം രാവിലെ 10.30, 10.45, 11, 11.15, 11.30, 11.45, 12 എന്നീ സമയങ്ങളില്‍  മുട്ടം സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്വട്ടേഷനുകള്‍ ലേലത്തിന്റെ തലേദിവസം വരെ മുട്ടം റോഡ്സ് സെക്ഷന്‍ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 226218
 

date