Skip to main content

കോഴിക്കോട് വിമാനത്താവള വികസന യോഗം

 

കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടുള്ള യോഗം കോഴിക്കോട് വിമാനത്താവള ഓഫീസില്‍ ഒക്‌ടോബര്‍ 18ന് രാവിലെ 11ന് നടക്കും. യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

date