Skip to main content

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് : ഇന്റര്‍വ്യൂ മാറ്റി

 

 

 

കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി.കമ്മീഷണറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 26 ന് നടത്താന്‍ നിശ്ചയിച്ച ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ഒക്ടോബര്‍ 28 ലേക്ക് മാറ്റിയതായി ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു.  ഇന്റര്‍വ്യൂ സമയത്തിനോ സ്ഥലത്തിനോ മാറ്റമില്ല. ഫോണ്‍ : 0495 2720744.

date