Skip to main content

ചുമതലയേറ്റു

    കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടറായി എസ്.കെ. സനില്‍ ചുമതലയേറ്റു. 2009 മുതല്‍ കെ.എസ്.എഫ്.ഇ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം കൊല്ലം ജില്ലയിലെ പൂതക്കുളം സ്വദേശിയാണ്.
പി.എന്‍.എക്‌സ്.2450/18

date