Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

 

ഗവ. മെഡിക്കല്‍ കോളേജ് ( ജില്ലാ ആശുപത്രി, ഇടുക്കി) ലബോറട്ടറിയില്‍ വിവിധ രക്ത പരിശോധനകള്‍ക്കാവശ്യമായ റീഎജന്റുകള്‍  ആശുപത്രി ഫാര്‍മസി സ്റ്റോറില്‍ ലഭ്യമല്ലാത്തത്, ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കുന്നതിനും  ഓര്‍ത്തോപീഡിക്സ് ഇംപ്ലാന്റിന്റെ വിവിധ തരത്തിലുളള ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റു സഹായങ്ങളും രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്ടോബര്‍ 30 ഉച്ചയക്ക് ഒരു മണിക്ക് ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍  ആശുപത്രി നോട്ടീസ് ബോര്‍ഡില്‍. ഫോണ്‍- 04862 232474
 

date