Skip to main content

കാസര്‍കോട് മേഖലാ ഹിയറിങ്ങ് 26 ന്

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്റെ കാസര്‍കോട് മേഖലാ ഹിയറിങ്ങ് ഒക്ടോബര്‍ 26 ന് രാവിലെ 11 ന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടക്കും. ജില്ലയിലെ മുന്നോക്ക വിഭാഗ സംഘടനകളുടെ രണ്ട് പ്രതിനിധികള്‍ക്കും  മുന്നോക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രശ്‌നങ്ങളിലും താത്പര്യമുള്ളവര്‍ക്കും ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

date