Post Category
ഡ്രാഫ്ട്സ്മാന് സിവില്‍ ട്രേഡില്‍ ഒഴിവ്
പിലിക്കോട് ഗവ .ഐ.ടി.ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് ഡ്രാഫ്ട്സ്മാന് സിവില്‍ ട്രേഡില്‍ പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ ഒക്ടോബര്‍ 28ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷാ ഫോം itipilicode.kerala.gov.in ല്‍ നിന്നും ഐ.ടി.ഐയില്‍ നിന്നും ലഭിക്കും. ഫോണ്‍: 04672967767,9496140010, 9745705818.
date
- Log in to post comments