Skip to main content

ഐ.ടി.ഐ പ്രവേശനം

കാസര്‍കോട് ഗവ. ഐ.ടി.ഐ യില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 26 ന് ഐ.ടി.ഐയില്‍ ഹാജരാകണം. ജനറല്‍, ഒബിഎച്ച്, എം.യു, ഈഴവ, എസ്.ടി വിഭാഗത്തില്‍ 195 ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍, എസ് സി വിഭാഗത്തില്‍ 190 ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍, പെണ്‍കുട്ടികളില്‍ 175 ഇന്‍ഡക്‌സ് മാര്‍ക്ക് നേടിയവര്‍ എന്നിവര്‍ക്കാണ് അവസരം. കൂടാതെ ഒബിഎക്‌സ്, എല്‍.സി, ടിഎച്ച്.എസ് വിഭാഗത്തില്‍ പെട്ടവര്‍ക്കും. ഇവര്‍ക്ക് ഇന്‍ഡക്‌സ് മാര്‍ക്ക് ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ www.itiksaragod.kerala.gov.in ല്‍ ലഭ്യമാണ്.

date