Skip to main content

പി.എസ്.സി അസിസ്റ്റന്റ് എഞ്ചിനീയര്‍ പരീക്ഷ 28ന്

കാസര്‍കോട് ജില്ലയില്‍ ഒക്ടോബര്‍ 21 ന് നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോബര്‍ 28ന് ഉച്ചയ്ക്ക് 2.30 മുതല്‍ 04.15 വരെ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ നേരത്തേ ലഭ്യമായ പ്രവേശന സര്‍ട്ടിഫിക്കറ്റുമായി അവരവരുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ  ഓഫീസര്‍ അറിയിച്ചു.

date