Skip to main content

ശമ്പള പരിഷ്‌ക്കരണം:  വിവരങ്ങള്‍ നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന്  ക്ഷേത്ര ഭരണാധികാരികള്‍  ജീവനക്കാരുടെ ഫിക്സേഷന്‍ സ്റ്റേറ്റ്മെന്റ്, അടിസ്ഥാന ശമ്പളം കാണിക്കുന്ന ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ സാക്ഷ്യപ്പെടുത്തിയ ഇന്‍ക്രിമെന്റ് പട്ടിക, നിലവില്‍ അംഗീകരിച്ച ശമ്പള പട്ടിക, ബന്ധപ്പെട്ട സത്യപ്രസ്താവനകളും രേഖകളും അടിയന്തിരമായി  നീലേശ്വരം  അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date