Skip to main content

ട്രേഡ്‌സ്മാന്‍ ഒഴിവ്

പെരിയയിലെ  കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചില്‍, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ഒക്ടോബര്‍ 28ന് രാവിലെ 10ന് ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995681711, 9400536858
 

date