Skip to main content

ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്

കേരള സര്‍ക്കാര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് സര്‍ക്കാര്‍/ എയ്ഡഡ് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദം, എം.ഫില്‍, പിഎച്ച്.ഡി വിദ്യാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 15നകം സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2306580, 9446096580.

date