Skip to main content

ആരോഗ്യകേരളം- എഴുത്തു പരീക്ഷയ്ക്ക് ഹാജരാകണം 

 

ആരോഗ്യകേരളം ഇടുക്കിയുടെ  വിവിധ   തസ്തികകളിലേക്കുള്ള എഴുത്തു   പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ പ്രസീദ്ധികരിച്ചിട്ടുണ്ട്.  ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റ് പരിശോധിച്ച് എഴുത്തു പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.

date