Skip to main content

ഓണ്‍ലൈന്‍ പരിശീലനം 

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കന്നുകാലികളിലെ വിര നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, പ്രഥമ ശുശ്രൂഷകള്‍ എന്നിവ സംബന്ധിച്ച് നാളെയും (ഒക്ടോബര്‍ 27) ക്ഷീര മേഖലയിലെ സംരഭകത്വ സാധ്യതകളും സാമ്പത്തിക സ്രോതസ്സുകളും എന്ന വിഷയത്തില്‍ ഒക്ടോബര്‍ 28നും ഓണ്‍ലൈന്‍ പരിശീലനം നടത്തും. 

രാവിലെ 11ന്  ആരംഭിക്കുന്ന പരിശീലനത്തിന് അതതു ദിവസം രാവിലെ 10.30വരെ രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍-0476 2698550. 9947775978 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും രജിസ്‌ട്രേഷന്‍ നടത്താം.

date