Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ പവര്‍ ലോണ്ട്രി മെഷീനിലെ ഡ്രൈയിംഗ് മെഷീന് മോട്ടോര്‍ റീവൈന്‍ഡിംഗ്, ഷാഫ്റ്റ് വെല്‍ഡിംഗ് ആന്‍ഡ് കട്ടിംഗ്, ബോള്‍ ബാള്‍ ബിയറിംഗ് മാറ്റി പുതിയത് സ്ഥാപിക്കല്‍, മോട്ടറിന്റെയും മെഷീന്റെയും റിഫിറ്റിംഹ് തുടങ്ങിയ ജോലികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നു വരെ സമര്‍പ്പിക്കാം. ഫോണ്‍: 0477 2253324.
date
- Log in to post comments